ഫെഡറൽ റിസർവ് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഹ്രസ്വകാല പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്താൻ സാധ്യതയുണ്ടെന്ന വാർത്തയെത്തുടർന്ന് ടെക് കമ്പനികൾ എസ് ആന്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകളെ തുടർച്ചയായ നാലാം ദിവസത്തേക്ക് ഉയർത്തുകയാണ് ഉണ്ടായത്.
പരിസ്ഥിതി സംരക്ഷണത്തിനായി 10 ബില്യൺ ഡോളർ സംഭാവന നല്‍കും. പുതുതായി രൂപീകരിച്ച ‘ബെസോസ് എർത്ത് ഫണ്ട്’ വഴിയാണ് സംഭാവന നല്‍കുക.
2018-ൽ സല്‍മാന്‍ തന്‍റെ വാട്ട്‌സ്ആപ്പില്‍ നിന്നും ബെസോസിന് ഒരു വീഡിയോ അയച്ചു. എൻക്രിപ്റ്റ് ചെയ്ത സന്ദേശത്തിലൂടെ ബെസോസിന്‍റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.
Original reporting. Fearless journalism. Delivered to you.